പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ : ജോർജ്ജ് ബി.വർഗീസ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം പത്തനംതിട്ട സാംസ് ഗാർഡനിൽ നടന്നു. റോട്ടറി സർവീസ് പ്രൊജക്റ്റ് ചെയർമാൻ മണികണ്ഠൻ നായർ മുഖ്യാതിഥിയായിരുന്നു. റോട്ടറി ക്ലബ്ബുകൾ സമൂഹനന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പാർപ്പിടം എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ പദ്ധതിയായ പദ്ധതിയായ ‘ശിക്ഷണം’ പരിപാടിയുടെ ധനസഹായ വിതരണവും മണികണ്ഠൻ നായർ നിർവഹിച്ചു. പുതിയ ഭാരവാഹികളായി ജോർജ്ജ് ബി.വർഗീസ് (പ്രസിഡന്റ്), ബാബി സി.ജോഷ്വാ (സെക്രട്ടറി), ബിജു ഫിലിപ്പ് (ട്രഷറർ) എന്നിവരുൾപ്പെടെ 21 അംഗ കമ്മിറ്റിയെ തെരഞ്ഞടുത്തു. അസിസ്റ്റന്റ് ഗവർണർ ഡോ.ഹരികുമാർ, ജോർജ്ജ്‌ ബി.വർഗീസ്, അഡ്വ.ജയകുമാർ, മധുകുമാർ, പി.എസ് ബാബു, തോമസ് മാത്യു, ബാബി സി.ജോഷ്വാ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...