ചാലാപ്പള്ളി– കോട്ടാങ്ങൽ റോഡിലെ കൊടുംവളവ് അപകട ഭീഷണി ഉയര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

പെരുമ്പെട്ടി : ചാലാപ്പള്ളി– കോട്ടാങ്ങൽ റോഡിൽ കൊടുംവളവിൽ അപകട ഭീഷണി. പഴയ ആശുപത്രിപടി വളവിലാണ് ഈ സ്ഥിതി ഒരുഭാഗത്ത് 20 അടിയിൽ അധികം താഴ്ചയുണ്ട്. ഇവിടെ പാതയോരത്ത് പാർശ്വഭിത്തി നിർമിച്ചിട്ടില്ല എന്നത് അപകട സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. എതിർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തിയാൽ മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ. നവീകരണത്തെത്തുടർന്നു റോഡിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് കൂടി വിരിച്ചതോടെ വാഹനങ്ങൾ ശരവേഗത്തിലാണ് കടന്നുവരുന്നത്. അടിയന്തരമായി ഇവിടെ സംരക്ഷണഭിത്തിയും ഇടിതാങ്ങിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...