ചുങ്കപ്പാറ റോഡിൽ കലുങ്കിനു കൈവരിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: പൊന്തൻപുഴ- -ചുങ്കപ്പാറ റോഡിൽ കലുങ്കിനു കൈവരിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. ചുങ്കപ്പാറ പഴയ തീയറ്ററിനു സമീപത്തെ കലുങ്കിനാണ് കൈവരിയില്ലാത്തത്. കലുങ്കി​ൻെറ രണ്ടുവശത്തും കൈവരികൾ ഇല്ലാത്തത് വൻ അപകടത്തിനു കാരണമാകും. കലുങ്കി​ൻെറ രണ്ടുവശത്തും കാടുകയറി മൂടിക്കിടക്കുന്നതിനാൽ കലുങ്ക് പൂർണമായും കാണാനും കഴിയില്ല. വീതി കുറവുമാണ്. അമിതഭാരം കയറ്റിയ നൂറുകണക്കിനു വാഹനങ്ങളാണ് രാപ്പകൽ വ്യത്യാസമില്ലാതെ ഇതുവഴി കടന്നുപോകുന്നത്. കലുങ്കി​ൻെറ സംരക്ഷണഭിത്തികൾക്കും ബലക്ഷയമാണ്. അപകട സാധ്യത ഏറെയുള്ള ഈ റോഡിലെ കലുങ്കിനു കൈവരി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന്​ നടപടി ഉണ്ടാകുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...