ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ക​ല്യാ​ശേ​രി കോ​ല​ത്ത് വ​യ​ല്‍ സ്വ​ദേ​ശി വൈ​ഷ്ണ​വ് (23) ആ​ണ് മ​രി​ച്ച​ത്.

ബുധനാഴ്ച രാ​വി​ലെ ഏ​ഴോ​ടെ ക​ണ്ണൂ​ര്‍-​ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ പാ​ത​യി​ല്‍ പ​ള്ളി​ക്കു​ള​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ര്‍ കാ​ല്‍​ടെ​ക്സി​ലെ കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​ണ്.

സി​പി​എം കോ​ല​ത്ത് വ​യ​ല്‍ മ​നോ​ജ് സ്ക്വ​യ​ര്‍ ബ്രാ​ഞ്ച് മെ​മ്പ​ര്‍, ഡി​വൈ​എ​ഫ്‌ഐ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...