പത്തനംതിട്ട കോടതി സമുച്ചയം സ്ഥലം ഏറ്റെടുപ്പ് : ആകസ്മിക ചാർജ് കുറയ്ക്കും

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ജില്ലയിലെ പത്തനംതിട്ട വില്ലേജിൽ ഉൾപ്പെട്ട പത്തനംതിട്ട കോടതി  സമുച്ചയം നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചു ശതമാനം ആകസ്മിക ചാർജ് (കണ്ടിജൻസി ചാർജ്) കുറയ്ക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗം തീരുമാനിച്ചു. റിംഗ് റോഡിന് സമീപം ആറ് ഏക്കറോളം സ്ഥലമാണ് കോടതി സമുച്ചയത്തിന് വേണ്ടി ഏറ്റെടുക്കുന്നത്. സർവേയ്സ് ബൗണ്ടറി ആക്ട്, 1961 പ്രകാരമുള്ള 6(1) വിജ്ഞാപനം , 2013 എൽ.എ.ആർ.ആർ പ്രകാരമുള്ള 4 (1) വിജ്ഞാപനം ,11(1) വിജ്ഞാപനം, 19(1)  പ്രഖ്യാപനം, കരട് & ഒറിജിനൽ റീഹാബിലിറ്റേഷൻ പാക്കേജ് എന്നിവ പ്രസിദ്ധീകരിക്കുന്നതിനുളള ചിലവും എസ് ഐ എ ഏജൻസിക്കും വിദഗ്ധ സമിതി അംഗങ്ങൾക്കുള്ള ചിലവും കൂടാതെ മറ്റു ചിലവുകൾക്കും വേണ്ടിവരുന്ന തുക ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് സംസ്ഥാന ഖജനാവിൽ നിന്നും പത്തനംതിട്ട ജില്ലാ കളക്ടർക്ക് വഹിക്കാവുന്നതാണ്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...