പിണറായി വിജയനെതിരെ പത്തനംതിട്ട സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം: പദവികളിൽ നിന്ന് മാറ്റണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ നടന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം ഉയർന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനങ്ങളിലൊന്ന്. തിരഞ്ഞെടുപ്പിൽ രണ്ടു തവണ ഇളവ് വാങ്ങി മത്സരിച്ച് പരാജയപ്പെട്ടിട്ടും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന് യോഗം വിലയിരുത്തി. പാർട്ടി സെക്രട്ടറി പാർട്ടിയെ സംരക്ഷിക്കുന്നതിന് പകരം സ്വന്തം കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും യോഗത്തിൽ രൂക്ഷമായ വിമർശനമുണ്ടായി.

സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്നും യോഗം കുറ്റപ്പെടുത്തി. മന്ത്രി വീണാ ജോർജ്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, സി.എസ്. സുജാത എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പിണറായി വിജയനും പാർട്ടി നേതൃത്വത്തിനുമെതിരെ ഈ രീതിയിലുള്ള പടലപ്പിണക്കങ്ങൾ പുറത്തുവന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...