പത്തനംതിട്ട ജില്ല കളക്ടര്‍ എസ്.പ്രേംകൃഷ്ണന്റെ ഔദ്യോഗിക വാഹനം കോന്നിയില്‍ തലകീഴായി മറിഞ്ഞു ; കളക്ടര്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട ജില്ല കളക്ടര്‍ എസ്.പ്രേംകൃഷ്ണന്റെ ഔദ്യോഗിക വാഹനം കോന്നിയില്‍ തലകീഴായി മറിഞ്ഞു. കോന്നി മാമൂട്ടില്‍ ആണ് അപകടം. യാത്രയ്ക്കിടയില്‍ മറ്റൊരു ഇന്നോവ കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം തല കീഴായി മറിയുകയായിരുന്നു. അപകടത്തില്‍ കളക്ടര്‍ക്കും ഡ്രൈവര്‍ക്കും ഗണ്‍മാനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് മൂന്നരയോടെ ആയിരുന്നു അപകടം. കോന്നി പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നാടപടികള്‍ സ്വീകരിച്ചു വരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....