സ്ത്രീധന സമ്പ്രദായത്തിനെതിരെ ടേബിള്‍ ടോക്ക് : യുപി, എച്ച്എസ്എസ് ഒന്നാം സ്ഥാനം പത്തനംതിട്ട ജില്ലയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ലിംഗനീതിക്കായി സ്ത്രീധന സമ്പ്രദായത്തിനെതിരെ ടേബിള്‍ ടോക്ക് എന്ന പേരില്‍ കുട്ടികള്‍ നടത്തിയ പ്രഭാഷണത്തിന്റെ സംസ്ഥാനതല ഫലം പ്രഖ്യാപിച്ചു. യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസിലെ വി. നിരഞ്ജനും  എച്ച്എസ്എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം കടമ്പനാട് കെആര്‍ കെപിഎംബിഎച്ച്എസിലെ സോജു സി. ജോസും നേടി. ശിശുദിന ആഘോഷം ജില്ലാ തല ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും മെമെന്റോയും വിജയികള്‍ക്ക് സമ്മാനിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...