കോ​ന്നി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ സി​പി​എ​മ്മി​ൽ ചേ​രി​പ്പോ​ര്

For full experience, Download our mobile application:
Get it on Google Play

കോ​ന്നി: സീ​റ്റു വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​പി​എം പ്ര​ദേ​ശി​ക നേ​തൃ​ത്വം സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. കോ​ന്നി പ​ഞ്ചാ​യ​ത്തി​ലെ 15, 16, 17, 18 വാ​ർ​ഡു​ക​ളി​ലാ​ണ് നി​ല​വി​ലെ ത​ർ​ക്കം വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്.

മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ചി​ട്ടും 16, 17 വാ​ർ​ഡു​ക​ളി​ലെ മു​ൻ മെമ്പ​ർ​മാ​ർ​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​തും 15 -ൽ ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ അ​റി​വു​ള്ള റി​ട്ട​യേ​ഡ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ട​ത് പ്ര​വ​ർ​ത്ത​ക​നു സീ​റ്റ് ന​ൽ​കാ​തി​രു​ന്ന​തും ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി അ​ണി​ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 17 ലെ ​മു​ൻ മെമ്പ​​ർ ഗീ​ത​യ്ക്കും 16-ൽ ​മെമ്പ​ർ എം. ​ഒ. ലൈ​ല​യ്ക്കു​മാ​ണ് സീ​റ്റ് നി​ഷേ​ധി​ച്ച​ത്. ഈ ​ര​ണ്ടു വ്യ​ക്തി​ക​ളു​ടെ​യും കു​ടും​ബ വോ​ട്ടു​ക​ൾ ധാ​രാ​ളം ഉ​ള്ള വാ​ർ​ഡി​ലാ​ണ് പ്ര​ദേ​ശി​ക നേ​താ​വും കോ​ന്നി​യി​ലെ ഇ​ട​ത് മു​ന്ന​ണി​യു​ടെ പ്ര​വ​ർ​ത്ത​ക​നും ചേ​ർ​ന്ന് സീ​റ്റ് അ​ട്ടി​മ​റി​ച്ചെന്നാണ് ആ​ക്ഷേ​പം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...