കോ​ഴ​ഞ്ചേ​രി​യി​ലെ സി​പി​ഐ ന​യം മു​ന്ന​ണി മ​ര്യാ​ദ​ക​ൾ​ക്കെ​തി​രെ​ന്ന് എ​ൽ​ഡി​എ​ഫ്

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി: ഇ​ട​തു​മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​യാ​യി നി​ല​നി​ന്ന് മു​ന്ന​ണി സം​വി​ധാ​ന​ത്തെ​യാ​കെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന സി​പി​ഐ​യു​ടെന​ട​പ​ടി മ​ര്യാ​ദ​ലം​ഘ​ന​മെ​ന്ന് എ​ൽ​ഡി​എ​ഫ്. ബി​ജെ​പി​യെ​യും യു​ഡി​എ​ഫി​നെ​യും സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് സി​പി​ഐ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ഇ​പ്പോ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലു​ള്ള 13 വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ എ​ൽ​ഡി​എ​ഫ് നി​ശ്ച​യി​ച്ചി​രു​ന്നു. സി​പി​എം – 5, സി​പി​ഐ-3, കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ് കെ ​മാ​ണി വി​ഭാ​ഗം) – 2, എ​ൻ​സി​പി – 1, ജ​ന​താ​ദ​ൾ -എ​സ് -1, എ​ൽ​ഡി​എ​ഫി​ന്‍റെ സ​ഹ​യാ​ത്രി​ക​രാ​യ സി​പി​ഐ​എം​എ​ൽ റെ​ഡ്ഫ്ളാ​ഗ് – 1 എ​ന്നീ​നി​ല​യി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക ധാ​ര​ണ. എ​ന്നാ​ൽ വാ​ർ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ജ​ന​താ​ദ​ൾ 2015ൽ ​മ​ത്സ​രി​ച്ച് വി​ജ​യി​ച്ച നാ​ലാം വാ​ർ​ഡ് വേ​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദം സി​പി​ഐ ഉ​ന്ന​യി​ച്ചു.

ഇ​ത് എ​ൽ​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന​സ​മി​തി​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. ഘ​ട​ക​ക​ക്ഷി​ക​ൾ വി​ജ​യി​ച്ച വാ​ർ​ഡു​ക​ളി​ൽ മ​റ്റ് ഘ​ട​ക​ക​ക്ഷി​ക​ൾ അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു​ള്ള​താ​ണ് സം​സ്ഥാ​ന എ​ൽ​ഡി​എ​ഫ് നി​ല​പാ​ട്. ജ​ന​താ​ദ​ൾ വാ​ർ​ഡാ​യ നാ​ലി​ൽ അ​വ​ർ അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​യെ​യും നി​ശ്ച​യി​ച്ചി​രു​ന്നു. അ​തി​നാ​ൽ വാ​ർ​ഡ് വി​ട്ടു​ന​ല്കു​ന്ന​തി​നോ മ​റ്റ് ധാ​ര​ണ​ക​ൾ​ക്കോ അ​വ​ർ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ ജി​ല്ലാ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്തി​ട്ടും സി​പി​ഐ​യു​ടെ പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ടു​മാ​യി യോ​ജി​ക്കാന്‍ കഴിയില്ലനാണ് എല്‍ ഡി എഫ് നേതാകളുടെ നിലപാട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....