മന്ത്രി കെ ടി ജലീലിൻ്റെ രാജി : പത്തനംതിട്ടയിൽ കെ എസ് യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിൻ്റെ രാജിയ്ക്കായി സംസ്ഥാന വ്യാപകമായി വിവിധ യുവജന സംഘടനകൾ പ്രതിഷേധം തുടരുകയാണ്. പത്തനംതിട്ടയിൽ കെ എസ് യു വിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരത്തിൽ കെ എസ് യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷുണ്ടായി.

പത്തനംതിട്ട കളക്ട്രേറ്റിലേക്ക് കെ എസ് യു ജില്ലാ പ്രസിഡൻ്റ് അൻസർ മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് നൂറോളം കെ എസ് യു പ്രവർത്തകർ രാവിലെ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് കളക്ട്രേറ്റ് പടിക്കൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു.

ബാരിക്കേഡുകൾ തകർത്തു കളക്ട്രേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ എസ് യു പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...