തദ്ദേശ തെരഞ്ഞെടുപ്പ് : കൂട്ടലും കിഴിക്കലുമായി വിജയ പ്രതീക്ഷയോടെ മുന്നണികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഇടത് – വലത് എൻ ഡി എ മുന്നണികൾ  ഒരു പോലെ വിജയപ്രതീക്ഷയിലാണ്.

നിയമസഭയിലേക്കുള്ള ട്രയല്‍ എന്ന് വിശേഷിപ്പിക്കാവുന്ന തദ്ദേശ തെരഞ്ഞെടുപ്പാണിത്. സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികളും കണക്ക് കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച വിവാദങ്ങളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍.

മേല്‍ക്കൈ നിലനിര്‍ത്താമെന്ന് എല്‍ഡിഎഫും മുന്നേറ്റമുണ്ടാക്കാമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. അട്ടിമറി സാധ്യതയാണ് ബി ജെ പി യുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിരിക്കുന്നത്. അതേസമയം കനത്ത സുരക്ഷയിലാണ് തദ്ദേശ പൊതുതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകൾ  സൂക്ഷിച്ചിരിക്കുന്നത്. പതിനാറാം തീയതി വോട്ടെണ്ണൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...