കെ എം ഷാജിക്ക് എതിരെയുള്ള ആരോപണം ഞെട്ടിക്കുന്നതല്ല ; പി കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇടത് പക്ഷത്തിനാണ് സഖ്യമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇക്കാര്യം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വെളിപ്പെടുത്തും. കെ എം ഷാജി എംഎല്‍എയ്ക്ക് എതിരെ ഞെട്ടിക്കുന്ന ആരോപണമൊന്നും ഇല്ലെന്നും വീട് അല്‍പം കൂട്ടിയെടുത്തുവെന്ന ആരോപണവും, തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പണം ചെലവഴിച്ചുവെന്ന ആരോപണവും മാത്രമാണുള്ളതും കുഞ്ഞാലിക്കുട്ടി. ഇതില്‍ അദ്ദേഹം വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം കെ എം ഷാജി എംഎല്‍എയുടെ ഭാര്യ ആശ ഷാജിക്ക് നോട്ടീസ് കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് നോട്ടീസ് നല്‍കി. മുന്‍സിപ്പല്‍ നിയമം 406 പ്രകാരമാണ് നോട്ടീസ്. വീട് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 17ന് ആശ ഷാജി ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.

വേങ്ങേരി വില്ലേജില്‍ ഭൂമി കയ്യേറ്റം കണ്ടെത്തിയതിനാലാണ് നോട്ടീസ്. ആശയുടെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. കോര്‍പറേഷന്‍ സര്‍വേ നടത്തുന്നതിന് ഇടയിലാണ് കയ്യേറ്റം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...