തദേശ തെരഞ്ഞെടുപ്പ് : മത്സരം കടുപ്പിക്കാന്‍ ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി​കളും എത്തുന്നു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല​ട​ക്കം കേരള ജനപക്ഷം പാര്‍ട്ടിയും സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കു​ന്നു. കേരള ജ​ന​പ​ക്ഷം മ​ത്സ​രി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ന ​പരിചയമുള്ള അഴി​മ​തി മു​ക്ത​രു​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​യ്ക്കാ​നാ​ണ് തീ​രു​മാ​നം.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ പ്ര​മാ​ട​ത്ത് സു​നി​ൽ കോ​ന്നി​യൂ​ർ, കു​ള​ന​ട​യി​ൽ അ​ല​ക്സാ​ണ്ട​ർ കാ​ക്ക​നാ​ട് എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​കും. ബി​ന്ദു ഫി​ലി​പ്പ് (കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ്), ഷി​ബു തൊ​ട്ടി​ൽ (എ​ഴു​മ​റ്റൂ​ർ, 12), കെ.​കെ. ഏ​ബ്ര​ഹാം (ഇ​ര​വി​പേ​രൂ​ർ, 12), അ​ലോ​ഷ്യ​സ് (ക​ട​പ്ര, 8), മാ​ത്യു വ​ർ​ഗീ​സ് (നി​ര​ണം, 8), കെ.​പി. ശ്രീ​ല​ത (കു​ള​ന​ട, 8) എ​ന്നി​വ​ർ ജ​ന​പ​ക്ഷംസ്ഥാ​നാ​ർ​ഥിക​ളാ​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....