തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്‌എ​ഫ്‌ഇ​യി​ലെ വി​ജി​ല​ന്‍​സ് റെ​യ്ഡ് ആ​രു​ടെ വ​ട്ടാ​ണെ​ന്ന​റി​യി​ല്ലെ​ന്ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. വി​ജി​ല​ന്‍​സി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച്‌ മ​റ്റൊ​രു മ​ന്ത്രി ഇ​ങ്ങ​നെ പ​റ​യാ​മോ എ​ന്നു ചോ​ദി​ച്ച സ​തീ​ശ​ന്‍, കൂ​ട്ടു​ത്ത​ര​വാ​ദി​ത്തി​ന്‍റെ കാ​ര്യ​വും ചൂ​ണ്ടി​ക്കാ​ട്ടി.

നേ​ര​ത്തെ, കെഎ​സ്‌എ​ഫ്‌ഇയി​ലെ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ ത​ള്ളി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​ജി​ല​ന്‍​സ് റെ​യ്ഡ് ഇ​പ്പോ​ള്‍ വേ​ണ്ടാ​യി​രു​ന്നു​വെ​ന്ന് നി​യ​മം എ​ന്തെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് വി​ജി​ല​ന്‍​സ​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ കെഎ​സ്‌എ​ഫ്‌ഇ​ ഓ​ഫീ​സു​ക​ളി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യ​ത് ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​രു​പ​തോ​ളം ഓ​ഫീ​സു​ക​ളി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ചി​ട്ടി​ക​ളി​ല്‍ ആ​ളെ​ണ്ണം പെ​രു​പ്പി​ച്ചു കാ​ട്ടി ചി​ല മാ​നേ​ജ​ര്‍​മാ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...