കേ​ര​ള സ​ര്‍​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​താ​യ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ആ​രോ​പ​ണം ബാ​ലി​ശ​o : വി. ​മു​ര​ളീ​ധ​ര​ന്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: കേ​ര​ള സ​ര്‍​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​താ​യ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ആ​രോ​പ​ണം ബാ​ലി​ശ​മാ​ണെ​ന്നു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ഇ​ഡി​യു​ടെ പേ​രും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പേ​രും വ​ലി​ച്ചി​ഴ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തു ധ​ന​കാ​ര്യ​മ​ന്ത്രി എ​ന്ന ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​നി​ല്‍​ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത​ല്ല. താ​ന്‍ ച​ട്ടം ലം​ഘി​ച്ചു. നി​യ​മ​സ​ഭ വ​ര​ട്ടെ, നോ​ക്ക​ട്ടെ എ​ന്നാ​ണു ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

ഇ​താ​ണോ ഒ​രു ധ​ന​മ​ന്ത്രി പ​റ​യേ​ണ്ട മ​റു​പ​ടി​യെ​ന്നും ഐ​സ​ക്ക് ചോ​ദി​ച്ചു. നി​യ​മ​സ​ഭ​യി​ല്‍ വെയ്‌ക്കേണ്ട സി​എ​ജി റി​പ്പോ​ര്‍​ട്ട് എ​ന്തു​കൊ​ണ്ടു പു​റ​ത്തു​വി​ട്ടു എ​ന്ന​തി​നു തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ല്‍​കാ​ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...