പത്തനംതിട്ട ഓണം ഫെസ്റ്റ് ; വൈകുന്നേരത്തെ കലാസന്ധ്യയില്‍ ഒക്ടോബർ 9 വരെയുള്ള പരിപാടികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല ഇടത്താവളം ഗ്രൗണ്ടിൽ നടന്നുവരുന്ന ഓണം ഫെസ്റ്റിൽ ഒക്ടോബര്‍ 9 വരെ എല്ലാ ദിവസവും വൈകുന്നേരം കലാസന്ധ്യ ഉണ്ടായിരിക്കും. ഇന്ന് വൈകുന്നേരം 7 മണിക്ക് (ഒക്ടോബര്‍ 1 ശനിയാഴ്ച) ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം കോമഡി ഷോ ആണ് പരിപാടി.
——————-
ഒക്ടോബർ 2 ഞായറാഴ്ച – ട്രാക്ക് ഗാനമേള
ഒക്ടോബർ 3 തിങ്കൾ – ഇശൽ രാവ്
ഒക്ടോബർ 4,5 – കലാസന്ധ്യ
ഒക്ടോബർ 6 – മ്യൂസിക്കൽ ഫിഗർ നൈറ്റ്
ഒക്ടോബർ 7  – കലാസന്ധ്യ
ഒക്ടോബർ 8 – വിഷ്വൽ ഗാനമാലിക
ഒക്ടോബർ 9 – മെഗാഷോ കോമഡി ഷോ

കൂടാതെ ഫെസ്റ്റിന്റെ ഭാഗമായി അതിമനോഹരമായി ഒരിക്കിയിരിക്കുന്ന ഫ്ലവർഷോ, വ്യത്യസ്ത ഇനം പക്ഷികളുടെ ശേഖരവുമായി പെറ്റ്സ് ഷോ, വിലക്കുറവിന്റെ മഹാത്ഭുതം തീർക്കുന്ന വ്യാപാര വിപണന സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ അമ്യൂസിമെന്റ് പാർക്കും ചിൽഡ്രൻസ് പാർക്കും, കൂടാതെ നിലമ്പൂരിൽ നിന്നുള്ള വ്യത്യസ്ത ഇനം ഫർണിച്ചറുകൾ 40% ഡിസ്‌കൗണ്ടിൽ, നാവിനു രുചിമധുരം നൽകി ഫുഡ്‌ഫെസ്റ്റ്, എല്ലാം കോർത്തിണക്കി പത്തനംതിട്ട ഓണം ഫെസ്റ്റ് ഒക്ടോബര്‍ 9 വരെയുണ്ടായിരിക്കും. പ്രദർശന സമയം – ദിവസവും 3 മണിമുതൽ. അവധി ദിവസങ്ങളിൽ 11 മണിമുതൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...