സിജു ജോര്‍ജിനും ജെയ്‌സണും പത്തനംതിട്ട പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

മനാമ: മാധ്യമം ഗൾഫ് ദിന പത്രത്തിലെ ബഹ്‌റൈൻ ബ്യുറോയിൽ നിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറി പോകുന്ന സീനിയർ റിപ്പോർട്ടർ സിജു ജോര്‍ജിനും ജോലി സംബന്ധമായി പത്തനംതിട്ട പ്രവാസി അസോസിയേഷനിലെ സീനിയർ മെമ്പർ ജെയ്‌സണും പത്തനംതിട്ട പ്രവാസി അസോസിയേഷൻ കലവറ ഹോട്ടലിൽ വെച്ച് യാത്രയയപ്പ് നൽകി. ബഹ്‌റിനിലെ മലയാളി സമൂഹത്തിന്റെ ശബ്ദമായിരുന്ന സിജുവിന്റെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് ഒരു നഷ്ടം തന്നെയാണ്. കൂടാതെ വാർത്തകളിലെ നിഷ്പക്ഷ നിലപാടുകൾ മൂലമാണ് പൊതുസമൂഹത്തിന് അദ്ദേഹം സ്വീകാര്യനായത്.

രക്ഷാധികാരി സക്കറിയ സാമുവേൽ അധ്യക്ഷനായ യോഗത്തിൽ പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി മോനി ഒടിക്കണ്ടത്തിൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ട്രഷറര്‍ വർഗീസ്‌ മോടിയിൽ നന്ദിയും അറിയിച്ചു. പ്രസ്തുത ചടങ്ങിൽ ബിനു തുമ്പമൺ, രഞ്ജു ആർ നായർ, ബോബി പുളിമൂട്ടിൽ, ബിനു കോന്നി, അരുൺ പ്രസാദ്, വിനോജ് എം കോശി, ബിജിൻ ശ്രീകുമാർ , സുനു കുരുവിള, അനിൽ കുമാർ, വിനീത് പി പവിത്രൻ, അജിത് കൃഷ്ണൻ, ലിജൊ ബാബു, അരുൺ കുമാർ, ബിജൊ തോമസ് കോശി, വിനു കെ എസ്‌, സിജി തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി ; പരാതിക്കാരന് 45 ദിവസത്തിനകം പുതിയ വാഹനം...

0
റായ്പൂർ : എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന്...

വരൾച്ച രൂക്ഷം : ഓണക്കാലത്ത് കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറി, പൂക്കൾ വരവ് കുറയാൻ സാധ്യത

0
പുൽപള്ളി : അതിരൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ ഇത്തവണ ഓണക്കാലത്തെ പച്ചക്കറി,...

പ്രതിപക്ഷ ഉപനേതാവ് പദവി : അനുനയനീക്കത്തിനൊരുങ്ങി സി.പി.എം. ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഡി. രാജ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാൻ...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള : എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

0
ന്യൂഡൽഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ടിന്നു...