കോസ് വേകളുടെ കൈവരികൾ അപകടാവസ്ഥയിൽ ; പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : വെള്ളപ്പൊക്കത്തിനു പിന്നാലെ കോസ്‌വേകളുടെ കൈവരികൾ ഒന്നൊന്നായി പമ്പാനദി വിഴുങ്ങുന്നു. മാസങ്ങൾ പിന്നിട്ടിട്ടും അവ പുനർ നിർമിക്കുന്നില്ലെന്ന് ആക്ഷേപം. അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മുക്കം എന്നീ കോസ്‌വേകൾക്കാണ് കൈവരികളില്ലാത്തത്. 2018 ഓഗസ്റ്റിലെ മഹാപ്രളയത്തിൽ 3 കോസ്‌വേകളുടെയും കൈവരികൾ തകർന്നിരുന്നു.

വശങ്ങളിൽ സ്ഥാപിച്ചിരുന്ന സിമന്റ് തൂണുകൾ തടികൾ ഇടിച്ച് പിഴുതു പോകുകയായിരുന്നു. പ്രളയാനന്തരം അവ പുനഃസ്ഥാപിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ അവ വീണ്ടും തകർന്നു. ഏതാനും തൂണുകൾ കോസ്‌വേകളിൽ ഇളകി തൂങ്ങി കിടപ്പുണ്ട്. ബാക്കി വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. അവ പുനഃസ്ഥാപിക്കുകയാണ് ആവശ്യം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....