വ​ട​ശ്ശേ​രി​ക്ക​രയില്‍ മു​ന്ന​ണി അ​റി​യാ​തെ ഘ​ട​ക​ക​ക്ഷി​യു​ടെ സ്ഥാ​നാ​ർ​ഥി കാ​ലു​മാ​റിയതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

വ​ട​ശ്ശേ​രി​ക്ക​ര: മു​ന്ന​ണി അ​റി​യാ​തെ ഘ​ട​ക​ക​ക്ഷി​യു​ടെ സ്ഥാ​നാ​ർ​ഥി കാ​ലു​മാ​റി. നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പഞ്ചായത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്​ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ​യാ​ണ്​ ആ​രോ​പ​ണം. മു​ന്ന​ണി അ​റി​യാ​തെ എ​ൽ.​ഡി.​എ​ഫി​ലെ ത​ന്നെ മ​റ്റൊ​രു ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി​യി​ലേ​ക്ക്​ കാ​ലു​മാ​റി​യ​താ​യാ​ണ് പ​റ​യു​ന്ന​ത്

നോ​മി​നേ​ഷ​ൻ കൊ​ടു​ത്ത​പ്പോ​ൾ മാ​ത്ര​മാ​ണ് 12ാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി മു​ന്ന​ണി​ക്കു​ള്ളി​ൽ ത​ന്നെ കാ​ലു​മാ​റ്റം നട​ത്തി​യ വി​വ​രം നേ​തൃ​ത്വം അ​റി​യു​ന്ന​ത്. പ​ത്രി​ക സ​മ​ർ​പ്പ​ണം ക​ഴി​ഞ്ഞ​തി​നാ​ൽ വി​ഷ​യം ത​ൽ​ക്കാ​ലം മൂ​ടി​വെക്കാ​നാ​ണ്​ എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ന്റെ  തീ​രു​മാ​നം

13 വാ​ർ​ഡി​ലാ​യി സി.​പി.​എം എ​ട്ട്, സി.​പി.​ഐ മൂ​ന്ന്, കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ഇ​രു​വി​ഭാ​ഗ​ത്തി​നും ഓ​രോ​ന്ന് വീ​തം എ​ന്ന​താ​യി​രു​ന്നു ക​ക്ഷി​നി​ല. എ​ന്നാ​ൽ ജ​നാ​ധി​പ​ത്യ കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ പ​ത്രി​ക ന​ൽ​കി​യ​തോ​ടെ മാ​ണി വി​ഭാ​ഗ​ത്തി​ന് ര​ണ്ടു സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...