പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. അനിൽ തോമസ് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.അനിൽ തോമസ്, വൈസ് പ്രസിഡന്റ് എ.ഫറൂക്ക് എന്നിവർ രാജിവെച്ചു. ബാങ്ക് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും അഞ്ച് വർഷ കാലാവധിയിൽ ആദ്യത്തെ രണ്ടരവർഷം പൂർത്തിയായപ്പോൾ കോൺഗ്രസ് പാർട്ടിയിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷം തികഞ്ഞ ദിവസം ഇരുവരും രാജി വെച്ചത്. അടുത്ത രണ്ടര വർഷം ബാങ്ക് പ്രസിഡന്റായി ഡിസിസി വൈസ് പ്രസിഡന്റായ അഡ്വ.എ.സുരേഷ് കുമാറും ബാങ്ക് വൈസ് പ്രസിഡന്റായി ഡിസിസി അംഗം അഖിൽ അഴൂരും ചുമതലയേൽക്കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...