നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പാഞ്ഞ ടിപ്പർ ലോറികൾ യുവമോർച്ച പ്രവർത്തകർ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അമിത വേഗത്തിലും അളവിൽ കൂടുതലായും പാറ ഉത്പന്നങ്ങളുമായി പാഞ്ഞു കൊണ്ടിരുന്ന ടിപ്പർ ലോറികൾ യുവമോർച്ച പ്രവർത്തികർ വഴിയിൽ തടഞ്ഞു.

ഊട്ടുപാറയിലേക്കുള്ള റോഡ് സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഈ റോഡിലൂടെയാണ് അമിത വേഗത്തിൽ ടിപ്പറുകൾ പായുന്നത്. ഇത് ഇരുചക്രവാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നുണ്ട്.

ടിപ്പറുകൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നതെന്നും ഇത് ജനങ്ങളുടെ ജീവനു തന്നെ ഭീഷണി ആണെന്നും യുവമോർച്ച നേതാക്കൾ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്, ഗോപകുമാർ ബി രഞ്ജിത്ത് ബി, വൈശാഖ് വിശ്വ, അഖിൽ, പ്രസ്സി.റ്റി വിഷ്ണു എസ്, നിതിൻ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...