കോട്ടയത്ത്‌ ഇ​ടി​ഞ്ഞു​ പൊ​ളി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം ‌കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: വ​ള്ളി​ക്കോ​ട് കോ​ട്ട​യം കൊ​ല​പ്പാ​റ നെ​ടു​മു​രു​പ്പേ​ൽ ഭാ​ഗ​ത്ത് ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കൂ​ട​ൽ സ്വ​ദേ​ശി​യാ​യ ഗോ​പി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് കെ​ട്ടി​ടം.

ആ​റു​മാ​സം മു​മ്പ് കാ​ണാ​താ​യ ളാ​ക്കൂ​ർ ആ​ന​ന്ദ​ഭ​വ​ന​ത്തി​ൽ സോ​മ​സു​ന്ദ​ര​ൻ നാ​യ​രു​ടേ (58) താ​ണ് അ​സ്ഥി​കൂ​ട​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും ഡി​എ​ൻ​എ പ​രി​ശോ​ധ​ന അ​ട​ക്കം വേ​ണ്ടി​വ​രു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​സ്ഥി​കൂ​ടം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...