വടശ്ശേരിക്കരയിൽ കൃഷിഭൂമി കാട്ടുപന്നികൾ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര:  തരിശുഭൂമി കൃഷിത്തോട്ടം പദ്ധതിയിൽ വട​ശ്ശേരിക്കര ബൗണ്ടറി ഭാഗത്ത്​ കൃഷിയിടം വിളവെടുക്കാറായപ്പോൾ കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചു. കർഷകരായ മോഹനൻ പിള്ള, സോമരാജൻ, തോമസുകുട്ടി, സോമൻ എന്നിവർ ചേർന്ന്​ വർഷങ്ങളായി തരിശുകിടന്ന നിലമൊരുക്കി കപ്പ, കാച്ചിൽ, ചേമ്പ്, വാഴ തുടങ്ങിയവയാണ്  വിളയിച്ചത്. വിളവെടുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കർഷകരെ കടക്കെണിയിലാക്കി കാട്ടുപന്നികൾ വിളനശിപ്പിച്ചത്. വടശ്ശേരിക്കരയിൽ ടൗണിനോട് ചേർന്നുള്ള കൃഷികളും പന്നിശല്യത്തിൽ നശിച്ചിട്ടും ബന്ധപ്പെട്ടവർ ഇടപെടുന്നില്ലെന്നാണ് കർഷകരുടെ പരാതി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...