രോഗീപരിചരണം ഇനി വീട്ടിലെത്തിയും ; പുതിയ പദ്ധതിക്ക് തുടക്കമിട്ട് അടൂർ ലൈഫ് ലൈൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂരിന്റെ 15 കിലോമീറ്റർ ചുറ്റളവില്‍ താമസിക്കുന്നവർക്ക് വീട്ടിലെത്തി ചികിത്സ നല്‍കുന്ന  ‘ ഹോം ഹെൽത്ത് കെയർ പദ്ധതി ‘ ക്ക് അടൂർ ലൈഫ് ലൈൻ ആശുപത്രി തുടക്കമിട്ടു. ഡോക്ടറും നേഴ്സും അടങ്ങുന്ന ടീമിന്റെ ഭവന സന്ദര്‍ശനം, അടിസ്ഥാന ചികിത്സാനടപടികള്‍, പരിചയ സമ്പന്നരായ നഴ്സുമാരുടെ പരിചരണം, ഫിസിയോതെറാപ്പി ചികിത്സ, രക്ത പരിശോധന ഉള്‍പ്പെടെയുള്ള ലാബ് സൗകര്യങ്ങള്‍, മെഡിക്കൽ ഉപകരണങ്ങൾ വാടകയ്ക്ക് നല്‍കുക  തുടങ്ങിയുള്ള സേവനങ്ങൾ ഇതിലൂടെ ലഭിക്കും.

പ്രായമായവർക്കും ആശുപത്രിയിലെത്തി ചികിത്സ നടത്തുന്നതിന് ശാരീരികമായി കഴിയാത്തവർക്കും ഭവനത്തിലെത്തി തുടർച്ചയായ പരിചരണം നല്‍കും. അതിനായി മാസ – വര്‍ഷ അടിസ്ഥാനത്തിൽ പാക്കേജിന് രൂപം നൽകിയിട്ടുണ്ട്.
പരിചരണം ആവശ്യമുള്ളവർ 91886 19314 എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്. [email protected] എന്ന ഇമെയിൽ ഐഡി വഴിയും ബുക്ക് ചെയ്യാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....