ട്രിപ്പിൾ ലോക്ക് ഡൗണിലും മലപ്പുറത്ത് കൊറോണ രോഗ വ്യാപനത്തിൽ കുറവില്ല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ട്രിപ്പിൾ ലോക്ക് ഡൗൺ ഒരാഴ്ച കടക്കുമ്പോഴും മലപ്പുറത്ത് കൊറോണ വൈറസ് രോഗ വ്യാപനത്തിൽ കുറവില്ല. ഇന്നലെ 4074 പേർക്കാണ് മലപ്പുറത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി ഇന്നലെയും മുപ്പത് കടന്നു. ഇന്നലെ 31.53 ശതമാനമാണ് മലപ്പുറത്തെ ടിപിആർ.

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരെക്കാൾ ഏറെയാളുകൾ രോഗമുക്തരായി എന്നതു മാത്രമാണ് മലപ്പുറം ജില്ലക്ക് ചെറിയൊരാശ്വാസമുള്ളത്. എന്നാൽ അതേസമയം കേരളത്തിലെ മറ്റ് ജില്ലകളിൽ കൊറോണ കേസുകളും ടിപിആറും കുറയുന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്.

ഇന്നലെ 5,502 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ ട്രിപ്പിൾ ലോക്ഡൗൺ ഇന്നും മലപ്പുറത്ത് കർശനമായി തുടരുകയാണ്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാദവ് എന്നിവർ മലപ്പുറം ജില്ലയിൽ ക്യാമ്പ് ചെയ്ത് പോലീസ് നടപടികൾ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. കൊറോണ കേസുകൾ കണ്ടെത്താനായി ഇന്നും നാളെയും ജില്ലയിൽ 75000 പരിശോധനകൾ നടത്താനാണ് നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...