Monday, September 9, 2024 1:43 pm

പഴകുളം സർവ്വീസ് സഹകരണ ബാങ്ക് വായ്പാ കുടിശിക ഈടാക്കാൻ നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പഴകുളം സർവ്വീസ് സഹകരണ ബാങ്ക് വായ്പാ കുടിശിക ഈടാക്കാൻ നടപടി തുടങ്ങി. 14 നാണ് ആറോളം പേരുടെ വായ്പാ കുടിശിക ഈടാക്കാൻ ലേല നടപടിക്ക് ഒരുങ്ങുന്നത്. സി.പി.എം പെരിങ്ങനാട് വടക്ക് ലോക്കൽ സെക്രട്ടറി അഖിൽ പെരിങ്ങനാടൻ്റെ മാതാവിൻ്റെ കുടിശികയായ വായ്പ ഈടാക്കാനും നടപടി എടുക്കാൻ ഒരുങ്ങുകയാണ് ബാങ്ക്. ജീവനക്കാരിൽ നിന്നും മൂന്നു കോടി രൂപ ഈടാക്കാനും നടപടി തുടങ്ങി. ആറോളം പേരുടെ വായ്പയിലാണ് നടപടി തുടങ്ങിയത്. ജീവനക്കാരിൽ ബാങ്കിൻ്റെ മുൻ സെക്രട്ടറിയായ സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിൻ്റെ പേരിലുള്ള അരക്കോടി രൂപ ഈടാക്കാനും നടപടിയാരംഭിച്ചതായാണ് ലഭിക്കുന്ന വിവരം. സി.പി.എം ഭരണത്തിലുള്ള ബാങ്കിൽ കോടികളുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. വരും ദിവസങ്ങളിൽ കുടിശികയായ വായ്പകളിൽ കൂടുതൽ നടപടി ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പത്തനംതിട്ട ബ്രാഞ്ചിന്‍റെ ഓണാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട :  ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പത്തനംതിട്ട ബ്രാഞ്ചിന്‍റെ ഓണാഘോഷവും കുടുംബ...

കൂ​ടി​ക്കാ​ഴ്ച​യി​ൽ എ​ഡി​ജി​പി​ക്കൊ​പ്പം പ​ല​രും ഉ​ണ്ടാ​യി​രു​ന്നു, ആ​രെ​ന്ന് അ​റി​ഞ്ഞാ​ൽ കേ​ര​ളം ഞെ​ട്ടും ; വി.ഡി ...

0
കൊ​ച്ചി: തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ​തി​ല്‍ എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​റി​ന് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന്...

യുവാവിനെ പീഡിപ്പിച്ച കേസ് ; സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം

0
കോഴിക്കോട്; യുവാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 30...

കാശ്‌മീരി മുളക്‌ നാട്ടില്‍ വിളയിച്ച്‌ സൗഹൃദ വനിത കൂട്ടായ്‌മ

0
അടൂര്‍ : കാശ്‌മീരി (ചില്ലി) മുളക്‌ നാട്ടില്‍ വിളയിച്ച്‌ സൗഹൃദ വനിത...