പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് ഡിസംബർ 1 മുതൽ 31 വരെ നടത്തപ്പെടുന്ന ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് ഡിസംബർ 1 മുതൽ 31 വരെ നടത്തപ്പെടുന്ന ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഇട്ടിയപ്പറ അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ചു. പ്രസിഡൻ്റ് അനിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. റാന്നി ലേബർ ഓഫീസർ പി.എം ബിസ്മി പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷേർളി ജോർജ് , റൂബി കോശി, ഷൈനി രാജീവ്, ബ്രില്ലി ബോബി എബ്രഹാം, ബിനിറ്റ് മാത്യൂ , ജിജിവര്‍ഗീസ്, ബിജി വറുഗീസ്, സിഡിഎസ് പ്രസിഡൻ്റ് നിഷ രാജീവ് , അക്ഷയ സംരംഭകൻ കെ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...