റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചു. പ്രസിഡന്റ് അനിതാ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രെട്ടറി കെ. പ്രദീപ്, വ്യവസായ വകുപ്പ് ഇന്റേൺ മിൽബിൻ കോശി എന്നിവര്‍ പ്രസംഗിച്ചു.
പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചു
RECENT NEWS
Advertisment