കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ല , മത്സരിക്കുന്നത് പൂഞ്ഞാറില്‍ മാത്രം ; പി സി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ലെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും പുഞ്ഞാറില്‍ തങ്ങലെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുമെന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

139 മണ്ഡലങ്ങളിലും നിലപാട് സ്വീകരിക്കും. ആരുടെ സഹായവും സ്വീകരിക്കും. സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
ബി .ജെ .പി മോശം പാര്‍ട്ടിയല്ല. എന്‍ .ഡി.എയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ല. പാലായില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...