Tuesday, May 21, 2024 10:33 pm

അവഗണന സഹിച്ച് മുന്നണിയില്‍ തുടരാനാകില്ല ;എന്‍ഡിഎ വിടാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍ഡിഎ വിടാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം. കടുത്ത അവഗണ സഹിച്ച് മുന്നണിയില്‍ തുടരാനാകില്ലെന്ന് പി.സി. തോമസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ നിസഹകരണം മാത്രമാണ് ഉണ്ടായത്. അഞ്ച് ബോര്‍ഡ് അംഗങ്ങളും ഒരു ചെയര്‍മാന്‍ പദവിയും ചോദിച്ചു. രണ്ട് വര്‍ഷം കാത്തിരുന്നിട്ടും ഒന്നും നല്‍കിയില്ല. ഇനി പ്രതീക്ഷയില്ലെന്നും പി.സി. തോമസ് പറഞ്ഞു.

മറ്റ് മുന്നണികളുമായി അനൗദ്യോഗിക ചര്‍ച്ച നടന്നിട്ടുണ്ട്. തീരുമാനം വൈകാതെ ഉണ്ടാകും. അനുകൂലമായ തീരുമാനങ്ങള്‍ എന്‍ഡിഎയില്‍ നിന്ന് ഉണ്ടാകുന്നില്ല. എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങളുമായി നിലവില്‍ സഹകരിക്കുന്നില്ല. എന്‍ഡിഎയില്‍ ഇനി തുടരില്ല. മറ്റ് മുന്നണി നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. അനുകൂലമായ ചര്‍ച്ചകളാണ് നടന്നതെന്നും പി.സി. തോമസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉയര്‍ന്നതിരമാലയ്ക്ക് സാധ്യത, ബീച്ച് യാത്ര ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം  : തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്നതിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ...

അഗളിയില്‍ മലയിൽ അകപ്പെട്ട് വിദ്യാർത്ഥികൾ ; കനത്ത മഴയിലും ഇരുട്ടിലും വഴി തെറ്റി

0
പാലക്കാട്: അഗളിയില്‍ വ്യൂ പോയിന്റ് കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ മലയില്‍ അകപ്പെട്ടു. മഴ...

മണ്ണെണ്ണയ്‌ക്ക് പകരം വെള്ളം ; തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു

0
തൊടുപുഴ: മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ...

പകര്‍ച്ചവ്യാധി പ്രതിരോധം ; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ്...