കാട് താണ്ടിയെത്തിയ മയിലുകള്‍ നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : കാട് താണ്ടിയെത്തിയ മയിലുകള്‍ നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി. വനമേഖലയില്‍ മാത്രം കണ്ടു വരുന്ന ഇണ മയിലുകളാണ് ഇന്നലെ അതിരാവിലെ നൂറനാട് മുതുകാട്ടുകര മണിമംഗലത്തെ വീട്ടുമുറ്റത്ത് അതിഥികളായി എത്തിയത്. വളരെയധികം സമയം വീടിന്റെ മുകളിലും സമീപത്തെ മരച്ചില്ലകളിലും ഇരുന്ന ശേഷമാണ് പറന്നകന്നത്. ഇതിനു മുമ്പ് പലപ്പോഴായി ഒറ്റക്ക് ചെറിയ മയിലുകള്‍ എത്താറുണ്ടെങ്കിലും ഇണ മയിലുകള്‍ എത്തുന്നത് ആദ്യമായിട്ടാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശബരിമല വനപ്രദേശങ്ങളില്‍ നിന്നുമാണ് ഇത് എത്തുന്നതെന്നാണ് പക്ഷി നിരീക്ഷകരുടെ കണ്ടെത്തല്‍. ആഹാരത്തിന്റെ ദൗര്‍ബല്യവും വനമേഖലയില്‍ അനുഭവപ്പെടുന്ന വേനല്‍ച്ചൂടും കാട്ടുതീയുമകാം മയിലുകളെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...