ഷോപിയാനില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടല്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജമ്മു : ഏറ്റുമുട്ടല്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച അര്‍ധ രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. രണ്ട് പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. ലഷ്‌കര്‍ ഇ ത്വയ്ബ, ദി റസിസ്റ്റന്‍സ് ഫോഴ്‌സ് പ്രവര്‍ത്തകരാണ് മരിച്ചതെന്ന് പോലിസ് തിരിച്ചറിഞ്ഞു. ഷോപിയാന്‍ സ്വദേശിയായ സമീര്‍ അഹ്മദ് ഷായാണ് മരിച്ചവരില്‍ ഒരാള്‍. പുല്‍വാമ പ്രദേശവാസിയായ റയിസ് അഹ്മദാണ് രണ്ടാമന്‍. ഏറ്റുമുട്ടല്‍ നടന്ന പ്രദേശങ്ങളില്‍ നിന്ന് പോലിസ് ആയുധങ്ങളും അപകടകരമായ മറ്റ് വസ്തുക്കളും കണ്ടെടുത്തു. വിവിധ വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...