ട്രാഫിക് നിയമലംഘനം നടന്നാല്‍ 15 ദി​വ​സ​ത്തി​ന​കം നോ​ട്ടീ​സ് ന​ല്‍​ക​ണം : കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യം

For full experience, Download our mobile application:
Get it on Google Play

ന്യൂ​​​ഡ​​​ല്‍​​​ഹി : ട്രാഫിക് നിയമലംഘനം നടന്നാല്‍ 15 ദി​വ​സ​ത്തി​ന​കം വാ​​​ഹ​​​ന​​​യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്കു നോ​ട്ടീ​സ് ന​ല്‍​ക​ണമെന്ന് കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. കൂടാതെ കേ​​​സ് തീ​​​രു​​​ന്ന​​​തു​​വ​​​രെ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് തെ​​​ളി​​​വു​​​ക​​​ള്‍ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും, ട്രാ​​​ഫി​​​ക് നി​​യ​​മ ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നുള്ള നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കണമെന്നും മ​​​ന്ത്രാ​​​ല​​​യം ഓര്‍മപ്പെടുത്തി.

ഗ​​​താ​​​ഗ​​​ത നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നും റോ​​​ഡ് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നും സ്പീ​​​ഡ് കാ​​​മ​​​റ അ​​​ട​​​ക്കം അ​​​ത്യാ​​​ധു​​​നി​​​ക ഇ​​​ലക്‌ട്രോണി​​​ക് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണമെന്നും, ഇ​​​ലക്‌ട്രോണി​​​ക് സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ വാ​​​ഹ​​​ന നി​​​യ​​​മം ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്ക് നോ​​​ട്ടീ​​​സ് നല്‍കണമെന്നും മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി അ​​​നു​​​സ​​​രി​​​ച്ച്‌ ഇറക്കിയ വി​​​ജ്ഞാ​​​പ​​​നത്തില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....