Tuesday, April 23, 2024 2:20 pm

പെന്‍ഷന്‍ വിതരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ ജില്ലയിലെ ഗുണഭോക്താക്കള്‍ക്കായി ജൂലൈ, ആഗസ്റ്റ് മാസത്തിലെ 19,24,34,600 രൂപ വിതരണം ആരംഭിച്ചു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇനത്തില്‍ 1,93,73,800 രൂപയും, വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഇനത്തില്‍ 11,74,36,400 രൂപയും, ഭിന്നശേഷി പെന്‍ഷന്‍ ഇനത്തില്‍ 1,66,93,200 രൂപയും 50 വയസിനുമുകളിലുള്ള അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ ഇനത്തില്‍ 18,46,000 രൂപയും വിധവാ പെന്‍ഷന്‍ ഇനത്തില്‍ 3,70,85,200 രൂപയും ചേര്‍ത്ത് അഞ്ചു തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാലിയില്‍ ഡെങ്കിപ്പനി പടരുന്നു ; വിദേശികള്‍ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി സര്‍ക്കാര്‍

0
ബാലി: ദ്വീപിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി...

യുവതിയുടെ കൊലപാതകത്തില്‍ വ്യാജപ്രചാരണം ; ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ കേസെടുത്തു

0
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ 45കാരിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്...

കെ സുധാകരൻ്റെ ഡൽഹിയിലെ മുൻ പിഎ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

0
കണ്ണൂർ : കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ ...

മോദി പുതിന്റെ പുതിയ പതിപ്പ് – ശരത് പവാര്‍

0
അമ്രാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനുമായി താരമ്യപ്പെടുത്തി...