Wednesday, April 24, 2024 5:59 pm

ട്രെയിന്‍ തട്ടി യുവാവിന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ട്രെയിന്‍ തട്ടി യുവാവിന് ഗുരുതര പരിക്ക്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം.പാലക്കാട് നിന്നും തിരുനെല്‍വേലിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസാണ് എറണാകുളം നോര്‍ത്ത് സ്റ്റേഷനും പുല്ലേപ്പടി പാലത്തിനുമിടയിലുള്ള ഭാഗത്തുവെച്ച്‌ തട്ടിയത്. ഇതോടെ ട്രെയിന്‍ ഏറെ നേരം നിര്‍ത്തിയിട്ടു.

പരിക്കേറ്റയാളെ ട്രാക്കില്‍ നിന്നും മാറ്റിയ ശേഷമാണ് യാത്ര തുടര്‍ന്നത്. എറണാകുളം നോര്‍ത്ത് പോലീസും ആര്‍പിഎഫും സ്ഥലത്തെത്തിയിരുന്നു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടപ്പള്ളിയില്‍നിന്നും 108 ആംബുലന്‍സ് എത്തി യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തലക്ക് ഗുരുതര പരിക്ക് ഉള്ളതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; പഞ്ചാബിലെ നാല് സീറ്റുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

0
ലുധിയാന: ജലന്ധര്‍, അമൃത്സര്‍, ഖദൂര്‍ സാഹിബ്, ഫരീദ്‌കോട്ട് മണ്ഡലങ്ങളില്‍ നിന്നുള്ള നാല്...

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

0
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ യവത്മാലിൽ  തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ  ഗഡ്കരി കുഴഞ്ഞുവീണു....

ബന്ധുവീട്ടിലെത്തിയ 5 വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരക്ക് അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മുരുക്കുംപുഴ ഇടവിളാകം...

റോഡരികിലെ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം ; കടയുടമക്ക് പരിക്ക്

0
കോട്ടയം: പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി...