കണ്ടക്ടര്‍ ജോലിയില്‍ നിന്ന് വിരമിച്ചിട്ട് 7 വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ നല്‍കിയില്ല , 3മാസത്തിനകം പെന്‍ഷന്‍ നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ഏ​ഴു​വ​ര്‍​ഷം മു​മ്പ് സ​ര്‍​വ്വീ​സി​ല്‍​ നി​ന്ന് വി​ര​മി​ച്ച്‌, സ​ന്ധി​വാ​തം പി​ടി​പെ​ട്ട് കി​ട​പ്പി​ലാ​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​ര്‍​ക്ക് മൂ​ന്നു മാ​സ​ത്തി​ന​കം പെ​ന്‍​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ന്‍. ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്കും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍​ക്കു​മാ​ണ് ക​മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം പി. ​മോ​ഹ​ന​ദാ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഏ​ഴു​വ​ര്‍​ഷം മു​മ്പ് സ​ര്‍​വ്വീ​​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന് ഇ​തു​വ​രെ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​ത് ഗു​രു​ത​ര മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

ക​ണ്ണൂ​ര്‍ കോ​ല​ഞ്ചേ​രി സ്വ​ദേ​ശി കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2013ലാ​ണ് പ​രാ​തി​ക്കാ​ര​ന്‍ ക​ണ്ണൂ​ര്‍ ഡി​പ്പോ​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​ത്. വി​ര​മി​ച്ച്‌ മൂ​ന്നു​വ​ര്‍​ഷം ക​ഴി​ഞ്ഞാ​ണ് പ​രാ​തി​ക്കാ​ര​ന്‍ പെ​ന്‍​ഷ​ന് അ​പേ​ക്ഷ ന​ല്‍​കി​യ​തെ​ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി.

മൂ​ന്നു​വ​ര്‍​ഷം ക​ഴി​ഞ്ഞു​ള്ള അ​പേ​ക്ഷ​യി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​റിന്റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍, പ​രാ​തി​ക്കാ​ര​ന്‍ സ​ര്‍​വ്വീ​​സി​ല്‍​നി​ന്ന് പി​രി​യു​ന്ന​തി​ന് മൂ​ന്നു​വ​ര്‍​ഷം മു​മ്പ് സ​ന്ധി​വാ​തം പി​ടി​പെ​ട്ട് കി​ട​പ്പി​ലാ​യി. അ​ക്കാ​ര​ണ​ത്താ​ലാ​ണ് അ​പേ​ക്ഷ ന​ല്‍​കാ​ന്‍ വീ​ഴ്ച​യു​ണ്ടാ​യ​തെ​ന്ന് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...