സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വീട്ടില്‍ കണക്കില്‍ പെടാത്ത 118 കോടി കണ്ടെത്തി ; 4.7 കിലോ സ്വര്‍ണ്ണം ആദായ നികുതി വകുപ്പ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ കോയമ്പത്തൂരിലെ വീട്ടില്‍ നിന്നും 4.7 കിലോ സ്വര്‍ണ്ണം ആദായ നികുതി വകുപ്പ് പിടികൂടി. കണക്കില്‍ പെടാത്ത 118 കോടി രൂപയുടെ ക്രമക്കേടും കണ്ടെത്തി. സംഭാവന, വിദേശ നിക്ഷേപം എന്നിവയുടെ കണക്കുകളിലും ക്രമക്കേട് കണ്ടെത്തി.

പോള്‍ ദിനകരനുമായി ബന്ധപ്പെട്ട 28 സ്ഥലങ്ങളിലായി ജനുവരി 20നായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകള്‍. ചെന്നൈയിലെ ജീസസ് കാള്‍സ് പള്ളികള്‍, കോയമ്പത്തൂരിലെ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സസ് എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു. ക്രിസ്ത്യന്‍ പ്രചാരകനും ജീസസ് കാള്‍സ് സ്ഥാപകനുമായ ഡിജിഎസ് ദിനകരന്റെ മകനാണ് പോള്‍ ദിനകരന്‍. ഇയാള്‍ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ചാന്‍സലറാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...