തിരുവോണദിനത്തില്‍​ ഉപവാസവുമായി ജനകീയ സമിതി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​കോ​ട്‌ സെ​മി ഹൈ​സ്‌​പീ​ഡ്‌ റെ​യി​ല്‍​വേ പ​ദ്ധ​തി​ക്കാ​യി (സി​ല്‍​വ​ര്‍ ലൈ​ന്‍) സ്​​ഥ​ല​മേ​റ്റെ​ടു​ക്കാ​ന്‍ റ​വ​ന്യൂ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​ക്കാ​ന്‍ കെ ​റെ​യി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ ജ​ന​കീ​യ വി​രു​ദ്ധ​സ​മി​തി. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ തി​രു​വോ​ണ​ത്തി​ന്​ ഉ​പ​വാ​സം ന​ട​ത്തു​മെ​ന്ന്​ സ​മ​ര​സ​മി​തി അ​റി​യി​ച്ചു. വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ ന​ട​ക്കു​ന്ന സ​മ​ര​ത്തിന്‍റെ ഭാ​ഗ​മാ​യി സ്​​ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​​​പ്പെ​ട്ട റ​വ​ന്യൂ ഉ​ത്ത​ര​വ്​ ക​ത്തി​ക്കും.

വ​ന്‍​തോ​തി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി ആ​യി​ര​ക്ക​ണ​ക്കി​ന്​ കു​ടും​ബ​ങ്ങളെ വ​ഴി​യാ​ധാ​ര​മാ​ക്കും. പാ​രി​സ്​​ഥി​തി​ക്കും ഏ​റെ ദോ​ഷം ചെ​യ്യും. ന​ട​പ​ടി​ക​ളി​ല്‍ സു​താ​ര്യ​ത​യി​ല്ലെ​ന്നും സ​മി​തി കു​റ്റ​പ്പെ​ടു​ത്തു​ന്നു. തു​ട​ര്‍​ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റ്​ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കു​മെ​ന്ന്​ സ​മി​തി സം​സ്​​ഥാ​ന​ക​മ്മി​റ്റി​യം​ഗം ചാ​ക്കോ​ച്ച​ന്‍ മ​ണ​ലേ​ല്‍ പ​റ​ഞ്ഞു. പ​ദ്ധ​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്. പാ​ത ക​ട​ന്നു​പോ​കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു

0
പന്തളം: തട്ടയിൽ 4371 മല്ലിക കിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ  ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ...

ആൾദൈവം ബലാത്സം​ഗം ചെയ്തത് 15 വർഷത്തോളം ; യുവതിയുടെ പരാതിയിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ...

0
പൂനെ : ലൈംഗിക ചൂഷണം, വഞ്ചന, മാനസിക-ശാരീരിക പീഡനം തുടങ്ങിയ ഗുരുതര...

തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു

0
പന്തളം: തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ  പ്രവർത്തനോദ്ഘാടനവും...

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...