രാത്രിയില്‍ ആകാശത്ത് നീണ്ട വര പോലെ തോന്നിപ്പിക്കുന്ന തിളങ്ങുന്ന വസ്തു ; അമ്പരന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : രാത്രിയില്‍ ആകാശത്ത് നീണ്ട വര പോലെ തോന്നിപ്പിക്കുന്ന തിളങ്ങുന്ന വസ്തു അതിവേഗത്തില്‍ പായുന്നത് കണ്ട് അമ്പരന്ന് നാട്ടുകാര്‍. പഞ്ചാബിലെ പത്താന്‍ക്കോട്ടില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഏഴുമണിക്ക് തൊട്ടുമുന്‍പ്‌ ഏതാനും മിനിറ്റുകള്‍ ഈ ‘പ്രതിഭാസം’ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ട്രെയിന്‍ പോലെ തിളങ്ങുന്ന വസ്തു ആകാശത്ത് അതിവേഗത്തില്‍ പാഞ്ഞു പോകുന്നതായാണ് കണ്ടത്.

വെളിച്ചത്തിന് നല്ല പ്രകാശം ഉണ്ടായിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ ഒരു കാഴ്ച കാണുന്നതെന്നും നാട്ടുകാര്‍ പറയുന്നു. നിമിഷനേരം കൊണ്ട് ഇത് അപ്രത്യക്ഷമായതായും നാട്ടുകാര്‍ പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പോലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...

കള്ളാടി ദുരന്തം : അന്നത്തെ വി.എസിന്റെ ഇടപെടൽ ഓർമിപ്പിച്ച് വി.എ. അരുൺകുമാർ

0
വയനാട്: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും...

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....