പെരിയ ഇരട്ടകൊല : പോലീസ് സ്‌റ്റേഷനില്‍ നിന്നും കാണാതായ ബൈക്ക് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പെരിയ ഇരട്ടകൊലക്കേസില്‍ എട്ടാം പ്രതിയായ വെളുത്തോളി സുബാഷിന്റെ ഉടമസ്ഥതയിലുളള കാണാതായ ബൈക്ക് കണ്ടെത്തി. ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും കാണാതായ ബൈക്ക് ഹോസ്ദുര്‍ഗ് പോലീസാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട പ്രതികളുടെ 12 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിട്ടുകിട്ടുന്നതിന് സിബിഐ ശ്രമം തുടങ്ങിയ ഘട്ടത്തിലാണ് ഒരു വാഹനം കാണാതായ സംഭവം അറിയുന്നത്. ഇക്കൂട്ടത്തില്‍ 11എണ്ണവും കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസിലുണ്ട്.

കെഎല്‍ 60 എല്‍ 5730 ഹോണ്ട ബൈക്കിലാണ് സുബാഷ് പെരിയയില്‍ കൃപേഷിനെയും ശരത്‌ലാലിനെയും ആക്രമിക്കാനെത്തിയത്. പനയാല്‍ വെളുത്തോളി സ്വദേശിയായ ഇയാള്‍ സംഭവ ശേഷം ഗള്‍ഫിലേക്ക് മുങ്ങിയെങ്കിലും നാട്ടിലെത്തിച്ച്‌ പിടികൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...