പേരിശ്ശേരിയില്‍ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ചെങ്ങന്നൂർ താലൂക്ക്  റസിഡൻസ് വെൽഫെയർ കോ- ഓപ്പറേറ്റിവ്  സൊസൈറ്റി, ചെങ്ങന്നൂർ വിൻസെന്റ് ഡിപോൾ സൊസൈറ്റി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പേരിശ്ശേരി ഐ.എച്ച്. ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

സഹകരണ സംഘം പ്രസിഡന്റ് എം. ജി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സജി ചെറിയാൻ എം. എൽ.എ. ഉദ്‌ഘാടനം ചെയ്യ്തു. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോ- ഓഡിനേറ്റർ പി. പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. പുഷ്പഗിരി ആശുപത്രി പി.ആർ.ഒ ജിൻസൺ ജോഷ്വ ക്യാമ്പിനെപ്പറ്റി വിശദീകരണം നടത്തി. ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്, ഡെർമറ്റോളജി, ഓർത്തോ, കാർഡിയോളജി, ഗൈനക്കോളജി, ഇ,എൻ. ടി, ദന്തൽ, നേത്ര രോഗം എന്നീ പരിശോധനാ വിഭാഗങ്ങളിലായി എണ്ണൂറോളം പേർ പങ്കെടുത്തു.  സംഘം സെക്രട്ടറി ജോൺസി ചെറിയാൻ കൃതജ്ഞതയർപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...