സമസൃഷ്ടി ഭാവനയും സഹജീവി സ്നേഹവും സഹിഷ്ണുതയുമില്ലാത്ത മനുഷ്യൻ സാമൂഹ്യവിരുദ്ധനാണ് ; മലങ്കര ഓർത്തഡോക്സ് സഭ വലിയ തിരുമേനി ഡോ. കുര്യാക്കോസ് മാർ ക്ലിമ്മീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : സമസൃഷ്ടി ഭാവനയും സഹജീവി സ്നേഹവും സഹിഷ്ണുതയുമില്ലാത്ത മനുഷ്യൻ സാമൂഹ്യവിരുദ്ധനാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ വലിയ തിരുമേനി ഡോ. കുര്യാക്കോസ് മാർ ക്ലിമ്മീസ്. ഹരിതാശ്രമം പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ തട്ടയിൽ ഒരിപ്പുറം നന്ദന ഫാമിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യ ദിനാചരണവും ജൈവ വൈവിദ്ധ്യ സംരക്ഷകൻ ചിക്കു നന്ദനയെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്‌ടറും ഇക്കോ-ഫിലോസഫറുമായ ഡോ. ജിതേഷ്ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി.

ഡോ. അടൂർ രാജൻ, ജീവകാരുണ്യപ്രവർത്തക രേഖ സ്നേഹപ്പച്ച, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം എസ്. ശരത്, പന്തളം തെക്കേക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ്, എസ്. പ്രശാന്ത് കുമാർ, ഡോ. വിൻസന്റ് ദാനിയൽ, ജൈവ കർഷകൻ ജോജി തോമസ് തെക്കേമല, കവയിത്രി മിനിത മിഖായേൽ, ഡോ. ദിവ്യ, ഡോ. സാന്ദ്ര, രാജേഷ് ഒരിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...