റാന്നി ഗവ. ഐ റ്റി ഐ വിദ്യാർത്ഥികൾ പെരുമ്പുഴ ബസ് സ്റ്റാൻ്റും പരിസരവും ശുചീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻ്റും പരിസരവും റാന്നി ഗവ. ഐ റ്റി ഐ വിദ്യാർത്ഥികൾ ശുചീകരിച്ചു. റാന്നി പഞ്ചായത്തിൻ്റെ ഉടമസ്ഥയിലുള്ളതാണ് പെരുമ്പുഴ ബസ് സ്റ്റാൻ്റ്. പെരുമ്പുഴയിൽ ബസ് സ്റ്റാൻ്റിനോട് ചേർന്നുള്ള റാന്നി പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംങ്ങ് കോംപ്ലക്സിലാണ് ഐ റ്റി ഐ പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന ശുചിമുറിയുടെ സമീപത്തു കൂടി ചേർന്നുവേണം കുട്ടികൾ പഠനത്തിനായി പോകേണ്ടത്. പോകുന്ന വഴിയിലെ മാലിന്യങ്ങളും വളർന്നു നില്‍ക്കുന്ന കാടുകളുമാണ് നീക്കം ചെയ്തത്. സ്വച്ഛ് ഭാരതിൻ്റെ ഭാഗമായിട്ടാണ് കുട്ടികൾ ചപ്പുചവറുകള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ശുചികരണത്തിനു നേതൃത്വം നല്കിയ അദ്ധ്യാപകർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാവികസേനയുടെ പുതിയ ഉപമേധാവി ; വൈസ് അഡ്മിറൽ എഎൻ പ്രമോദ് ചുമതലയേറ്റു

0
ന്യൂഡൽഹി: വൈസ് അഡ്മിറൽ എ.എൻ പ്രമോദ് ഇന്ത്യൻ നാവികസേനയുടെ പുതിയ...

കേരളത്തിൽ അതിതീവ്ര മഴ തുടരും

0
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന്‌ സി.പി.എം) സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാനത്ത്‌ രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും...

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി...