എസ്.എൻ.ഡി.പി ശാഖകളുടെ കൂട്ടായ്മയായ പെരുനാട്‌ സംയുക്ത സമിതി വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

For full experience, Download our mobile application:
Get it on Google Play

പെരുനാട്: റാന്നി പെരുനാട് പഞ്ചായത്തിലെ വിവിധ എസ്.എൻ.ഡി.പി ശാഖകളുടെ കൂട്ടായ്മയായ പെരുനാട് സംയുക്ത സമിതിയുടെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. മാടമൺ ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന യോഗം റാന്നി യൂണിയൻ ശാഖാ കൂട്ടായ്മ ചെയർമാൻ വി.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. റാന്നി എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ അധ്യക്ഷത വഹിച്ചു.

സമിതി സെക്രട്ടറി എ.എൻ.വിദ്യാധരൻ, പ്രമോദ് വാഴാംകുഴിയിൽ, സമിതി വൈസ് പ്രസിഡന്റ് സോമരാജൻ അരയ്ക്കനാലിൽ, ശാഖാ പ്രസിഡന്‍റ്മാരായ സുരേഷ് കുമാര്‍ പി.ഡി, വിലാസചന്ദ്രൻ പെരുനാട്, സുരേന്ദ്രൻ ളാഹ, ബാലൻ മുക്കം, സമിതി കൗൺസിലർമാരായ രാജു വാഴവിളയിൽ, സുരേഷ് മുക്കം, ഓമന ചേക്കോട്ട് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രമോദ് വാഴാംകുഴിയിൽ (പ്രസിഡന്റ്), സോമരാജൻ അരയ്ക്കനാലിൽ (വൈസ് പ്രസിഡന്റ്), ദീപു കണ്ണന്നുമൺ (സെക്രട്ടറി), എ.എൻ. വിദ്യാധരൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...