പെരുനാട്ടില്‍ പൊതുവഴി വൃത്തിയാക്കിയാക്കിയവർക്കെതിരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

റാന്നി :  പെരുനാട്ടില്‍ പൊതുവഴി വൃത്തിയാക്കിയവരെ പ്രദേശവാസി ആക്രമിച്ചു. മാടത്തുംപടി ആറ്റുകോട്ടൂർ കടവ് റോഡ്  മാടത്തുംപടി പൗരസമിതി അംഗങ്ങളും വാർഡ് മെമ്പറും സമീപവാസികളും ചേർന്ന് മഴക്കാലപൂർവ്വ ശുചീകരണം നടത്തുന്നതിനിടെ പ്രദേശവാസിയായ മധുസൂദനനും കുടുംബവും ഇവരെ ആക്രമിക്കുകയായിരുന്നു. മർദ്ദനമേറ്റ ബിന്ദു ഷാജി, തോമസ് (സോമു) എന്നിവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

നിലവിലുള്ള റോഡും കുളിക്കടവും പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്നതും പഞ്ചായത്തിന്റെ അധീനതയിലുള്ളതുമാണ്. റോഡും അതിനോടു ചേർന്നു കിടക്കുന്ന വസ്തുവുമായി ആക്രമണം നടത്തിയവർക്ക് ഒരു ബന്ധവും ഇല്ലെന്നിരിക്കെ പൊതുവഴി വൃത്തിയാക്കിയാക്കിയവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിനെതിരെ പൗരസമിതി പ്രസിഡന്റ് ജയേന്ദ്രൻ കോട്ടൂർ അപലപിച്ചു. മധുസൂധനന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം സമീപത്തുള്ള പമ്പാ നദിയിലേക്ക് തുറന്നു വിടുന്നതിനെതിരെ പൊതുജനങ്ങൾ പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണമെന്ന് കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...