Tuesday, March 5, 2024 4:03 pm

പെരുനാട് കടുവ ഭീഷണി ; പ്രത്യേക സംഘത്തിന്റെ അന്വേഷണം വിലയിരുത്താൻ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയും എത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് കടുവ ഭീഷണി – പ്രത്യേക സംഘത്തിന്റെ  അന്വേഷണം വിലയിരുത്താൻ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയും എത്തി. പെരുനാട് പഞ്ചായത്തിലെ ബഥനി പുതുവേൽ മേഖലകളിലാണ് ഒരുമാസമായി കടുവയുടെ ഭീഷണി ഉള്ളത്. ഇതിനോടകം തന്നെ മൂന്ന് പശുക്കളെയും കടുവ കൊന്നിരുന്നു. ജനങ്ങളുടെ ഭീതി അകറ്റുന്നതിന് കടുവയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം 24 പേരടങ്ങുന്ന സംഘത്തെയാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ നിയോഗിച്ചത്. ഇവർ എട്ട് പേരടങ്ങുന്ന സംഘങ്ങളായി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. തന്റെ അഭ്യർത്ഥന മാനിച്ച് എത്രയും വേഗം തിരച്ചിലിന് ആളെ നിയോഗിച്ചതിന് വനം മന്ത്രിയോടുള്ള നന്ദിയും എംഎൽഎ അറിയിച്ചു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി ഇന്ത്യ

0
ദുബൈ : യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി ഇന്ത്യ....

‘കവി ടി.പി.വിനോദിൻ്റെ പരിഭാഷ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു’; ഖേദം പ്രകടിപ്പിച്ച് നടൻ വി...

0
കൊച്ചി : കവി ടി.പി.വിനോദിൻ്റെ പരിഭാഷ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിന്...

ലോക്സഭാ തെരഞ്ഞെടുപ്പ് : പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കുമെന്ന് കെ.സി വേണുഗോപാല്‍

0
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കാൻ തയാറാണെന്ന് എ.ഐ.സി.സി...

ക്ഷീര സംഘം സഹകരണ ബിൽ രാഷ്ട്രപതി തള്ളി

0
തിരുവനന്തപുരം : മിൽമ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന ക്ഷീര...