റാന്നി : സി.പി.ഐ സംസ്ഥാന കമ്മറ്റി ഓഫീസായ എം.എന്‍ സ്മാരക പുനര്‍ നിര്‍മ്മാണ ഫണ്ട് ഏറ്റുവാങ്ങി. റാന്നി മണ്ഡലം കമ്മറ്റിക്കു കീഴിലെ വിവിധ ലോക്കല്‍ കമ്മറ്റികള്‍ ശേഖരിച്ചു നല്‍കിയ തുകയാണ് ഏറ്റുവാങ്ങിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ മണ്ഡലം സെക്രട്ടറി ജോജോ കോവൂരില്‍ നിന്നുമാണ് ഫണ്ട് ഏറ്റുവാങ്ങിയത്. ജില്ലാ എക്സിക്യൂട്ടീവംഗം എം.പി മണിയമ്മ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, ലിസി ദിവാന്‍, തെക്കേപ്പുറം വാസുദേവന്‍, ജോയി വള്ളിക്കാല, ജോര്‍ജ് മാത്യു, ഹാപ്പി പ്ലാച്ചേരി, പി.എസ് സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com