ഗവർണക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണം ; കേരളം സുപ്രിംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡൽ‍ഹി: ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ‍ക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം സുപ്രിംകോടതിയിൽ. ഗവര്‍ണര്‍ അയച്ച രണ്ട് ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചെന്ന് സര്‍ക്കാർ കോടതിയിൽ പറഞ്ഞു. കേരളത്തിനു വേണ്ടി ഹാജരായ കെ.കെ വേണുഗോപാൽ ആണ് വിഷയം സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളായിരുന്നു ബില്ലിലുണ്ടായിരുന്നത്.

ഇത്തരം ബില്ലുകൾ മാസങ്ങളോളം ഒപ്പിടാതെ വൈകിപ്പിക്കുകയാണ്. ഗവർണർ ഒപ്പിടാതെ അയച്ച രണ്ട് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നിഷേധിച്ചിരുന്നു. ഇതിലൊന്ന്, ​ഗവർണറെ ചാൻസലർ പദവിയിൽനിന്ന് നീക്കിയതായിരുന്നു. കേന്ദ്ര നിയമത്തിനു വിരുദ്ധമല്ലാത്ത കാര്യങ്ങളാണെങ്കിൽ ഗവർണർക്ക് തന്നെ ഒപ്പിടാം. എന്നാൽ ഇതിൽ തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് അയക്കുകയാണ് ​ഗവർണർ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...