കമ്പനി ഇന്ധനം നല്‍കുന്നില്ല 200 പെട്രോള്‍ പമ്പുകള്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന്, കമ്പനിയുടെ എണ്‍പത് ശതമാനം പെട്രോള്‍ പമ്പുകളും കഴിഞ്ഞ രണ്ടാഴ്ചയായി അടഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 200 ഹിന്ദുസ്ഥാന്‍ പെട്രോളിയം റീട്ടെയില്‍ ഔട്ട് ലെറ്റുകളാണ് സംസ്ഥാനത്ത് അടഞ്ഞു കിടക്കുന്നത്. ഇതില്‍ പലരും, ലോഡ് എടുക്കുന്നതിനായി മൂന്നു ദിവസം മുമ്പ് പണം മുന്‍കൂര്‍ അടച്ചിട്ടുള്ളവരുമാണ്. എന്നാല്‍, സംസ്ഥാനത്ത് ഇന്ധക്ഷാമം ഇല്ലെന്നാണ് എച്ച്‌പിസിഎല്‍ പറയുന്നത്. എച്ച്‌പിസിഎല്ലിന്റെ ഇന്ധനം നിറയ്ക്കുന്നതിനുള്ള യൂണിറ്റുകള്‍ വൈകുന്നേരം 3.30 വരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ബിപിസിഎല്ലിന്റെയും ഐഒസിയുടെയും യൂണിറ്റുകളില്‍ വൈകുന്നേരം അഞ്ചുവരെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം ; പ്രതിയെ പിടികൂടി പോലീസ്

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ...

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...